കുടുംബശ്രീയുടെ ജോബ് നേടാം കോം
വെബ് ഡസ്ക് കുടുംബങ്ങളിലെ സ്വയംപര്യാപ്തതയ്ക്കും സ്ത്രീകളുടെ മുന്നേറ്റത്തിനും വലിയ പങ്ക് വഹിച്ച കുടുംബശ്രീ പുതിയ ചുവടുവെപ്പുമായി എത്തുന്നു. സംസ്ഥാനത്തെ ആദ്യത്തെ തൊഴിൽവിവര വെബ്സൈറ്റ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങി. മഞ്ചേരി
Read more