ലോക്ക്ഡൗണ്‍ കാലത്തെ ലോകം മലിനീകരണമുക്തമെന്ന് പഠനം
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വികസിത രാജ്യങ്ങള്‍ പോലും നിസ്സഹാരായി നില്ക്കുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാണ് എല്ലാ രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കുന്നത്. ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഇങ്ങനെ
Read more