വനപാലികമാരുടെ വക ഊരുകളിൽ സാനിറ്ററി നാപ്കിനുകൾ എത്തി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആദിവാസി സ്ത്രീകൾക്ക് ആശ്വാസവുമായി ഒരു കൂട്ടം വനപാലികമാർ. തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ,പേപ്പാറ, റെയിഞ്ചുകളിലെ വനപാലികമാരുടെ നേതൃത്വത്തിൽ ആദിവാസി
Read more