സംസ്ഥാനത്ത് പുതുതായി വനിതാ-ശിശുവികസന വകുപ്പ് വരുന്നു..

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് വരുന്നു. 28.06.2017 ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍  തീരുമാനിച്ചത്. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇത്.

Read more
WP2Social Auto Publish Powered By : XYZScripts.com