കോവിഡ് 19: ലോകാരോഗ്യ സംഘടനയുടെ വീഡിയോ മലയാളത്തിൽ..
ലോകത്താകെ കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാര്യോഗ്യ സംഘടന പുറത്തിറക്കിയ ബോധവൽക്കരണ സന്ദേശം മലയാളത്തിലാക്കി സംസ്ഥാന സർക്കാർ. കൊറോണ വന്ന വഴിയും ലോകത്താകെ പടരുന്ന രീതിയും സൂക്ഷിക്കേണ്ട കാര്യങ്ങളും
Read more