ഈ വിഷുവിന് എളുപ്പത്തിലുണ്ടാക്കാം വിഷുക്കഞ്ഞി.. വൃന്ദാമ്മയുടെ രുചിക്കൂട്ട്
കേരളീയര്‍ക്ക് ഓണം പോലെ തന്നെ വിഷുവും ഒരു പ്രധാന ഉത്സവമാണ്. മലബാറുകാര്‍ക്ക് വിഷു തെയ്യക്കാലമാണ്. മധ്യകേരളത്തില്‍ പൂരോത്സവം. തെക്കന്‍കേരളത്തിലും വിഷു വ്യത്യസ്തമല്ല. വിഷുക്കട്ട, വിഷുക്കഞ്ഞി, വിഷുപ്പുഴുക്ക് എന്നിങ്ങനെ
Read more