ഈ കൈനീട്ടം നമുക്ക് പങ്കുവയ്ക്കാം.. മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് സിതാരയും മകളും..
മുഖ്യമന്ത്രി നിർദ്ദേശിച്ച വിഷുക്കൈനീട്ടം ചലഞ്ചിൽ പങ്കെടുത്ത് ഗായിക സിതാരയുടെ മകളും. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കുട്ടികൾ തന്നെ സ്വമേധയാ ഏറ്റെടുക്കുകയാണ് കേരളത്തിൽ. കേരളം ഇതുവരെ
Read more