കേരളത്തിലെ മാന്‍ഹോളുകള്‍ ഇനി റോബട്ടുകള്‍ വൃത്തിയാക്കും
“എന്തൊരു അവസ്ഥയാണിത്, ഇതിനൊരു മാറ്റം വരണ്ടേ?”. മാന്‍ഹോളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥ കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ വാക്കുകളാണിത്. ഇതായിരുന്നു ഇന്ന് റോബട്ടിക് സംവിധാനം
Read more