കൊറോണക്കാലത്തെ കൈ കഴുകൽ.. നീരജ്-നിരഞ്ജന്‍ ഭാഗം 2

കൊറോണ കാലത്ത് എങ്ങനെ കൈകഴുകണമെന്നും പറഞ്ഞാണ് രണ്ടാം ഭാഗത്തിൽ നീരജ്-നിരഞ്ജന്‍ ടീം എത്തിയിരിക്കുന്നത്. കൊറോണയെ തുരത്തുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് ”പോടാ കൊറോണ വൈറസേ” വീഡിയോ

Read more
WP2Social Auto Publish Powered By : XYZScripts.com