കാലത്തിനൊപ്പം ഒരുങ്ങാൻ ഗ്രന്ഥശാലകളും : രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ലൈബ്രറി ശൃംഖലയാകും
കേരളത്തിന്റെ പുരോഗമന സ്വഭാവത്തില്‍ അടിമുടി മാറ്റംവരുത്തിയ ഗ്രന്ഥശാലാ പ്രസ്ഥാനം പുതിയകാലത്തിന് അനുസരിച്ച് മുഖംമിനുക്കുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ ശൃംഖലയിലേക്ക് മാറിയാണ് കേരളത്തിലെ ഗ്രന്ഥശാലകള്‍ കൈകോര്‍ക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ലൈബ്രറികളെക്കുറിച്ചുള്ള
Read more