രാജ്യം കേരളത്തിലേക്ക് : ദുരന്തനിവാരണം അറിയാൻ യുപി പ്രതിനിധി
വെബ് ഡസ്ക് രാജ്യത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങളില്‍ കേരളം മാതൃകയാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ കണ്ടുപഠിക്കണമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. വലിയൊരു പ്രളയ
Read more