സമരം തീരുന്നില്ല.. ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്..

ഈ ശംബള പരിഷ്കരണം സംബന്ധിച്ച് നിയമപരമായി സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ ,ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. എതിരാളികൾ കരുത്തരാണ്. പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും. 

Read more
WP2Social Auto Publish Powered By : XYZScripts.com