പരിസ്ഥിതിയെ സംരക്ഷിക്കാം, മാലിന്യം ഇല്ലാതാക്കാം.. കെട്ടിട നിർമ്മാണത്തിന് ഇനി പുതിയ കട്ടകൾ
മാലിന്യത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിനുള്ള കട്ടകളോ.?അത്ഭുതപ്പെടേണ്ട. സംഗതി ശരിയാണ്. വീട് നിർമ്മിക്കാൻ മാലിന്യം ഉപയോഗിച്ച് കട്ടകൾ ഉണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് വിദ്യാർത്ഥികളാണ്. ഉദയ്പുർ എൻ.ജെ.ആർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ
Read more