ഇവരാണ് ലോക്ക്ഡൗണില്‍ സ്വാതന്ത്ര്യം കിട്ടിയവര്‍
എല്ലാവരും വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ ചിലര്‍ ലോക്ക്ഡൗണ്‍ ആഘോഷിക്കുകയാണ്. ആളും ബഹളവും ഒഴിഞ്ഞ സമാധാനത്തില്‍ പക്ഷിമൃഗാധികള്‍ സന്തോഷത്തിമിര്‍പ്പിലാണ്. മുംബൈ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെയും തുങ്കരേഷ്വര് വന്യജീവി സങ്കേതത്തിലെയും
Read more