അവര്‍ അടുത്തെത്തി.. ഏത് നിമിഷവും ഞങ്ങള്‍ അക്രമിക്കപ്പെട്ടേക്കാം…
വെബ് ഡസ്ക് ഇടതുപക്ഷത്തില്‍ നിന്നും ബിജെപിയിലേക്ക് അധികാരക്കൈമാറ്റം കിട്ടിയപ്പോള്‍ ത്രിപുരയുടെ 25 വര്‍ഷക്കാലത്തെ സമാധാനജീവിതം കൂടി അവസാനിക്കുന്ന കാഴ്ചയാണ് കാണുന്നത്. അധികാരം അക്രമത്തിനും അടിച്ചമര്ത്തലിനുമായാണ് ബിജെപി ഉപയോഗിക്കുന്നത്
Read more