ട്രാന്‍സ്ജെന്‍ഡേര്‍സിന് ഭക്ഷണ സഹായമെത്തിച്ച് മഞ്ജു വാരിയര്‍
കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധികൾ അനുഭവിക്കുന്ന ട്രാൻസ്ജെൻഡേർസിന് കൈത്താങ്ങുമായി നടി മഞ്ജു വാരിയർ. അന്‍പത് ട്രാന്സ്ജെന്ഡേര്സിനുള്ള ഭക്ഷണ സഹായമാണ് നടി എത്തിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാായ രഞ്ജു
Read more