ട്രാന്‍സിലെ ക്ലൈമാക്സ് ഒരുക്കിയത് കൊച്ചിയില്‍ തന്നെ, കലാസംവിധായകന്‍ അജയന് ചാലിശ്ശേരി സംസാരിക്കുന്നു..
ട്രാന്‍സ് കണ്ടവരൈല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വലിയൊരു ചര്‍ച്ചയിലാണ്. ആംസ്റ്റര്‍ഡാമിലെ റെഡ് ഡിസ്ട്രിക്റ്റിലെ ആ ഭാഗം ചിത്രീകരിച്ചത് കൊച്ചിയിലാണോ.? അതെ എന്നാണ് കലാസംവിധായകന്‍ അജയന് ചാലിശ്ശേരി
Read more