മെക്സിക്കന്‍ അപാരത ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം: ശ്രദ്ധേയമായി ഗ്രാഫിക്കൽ വീഡിയോ
2017 മാര്‍ച്ച് 3. പരീക്ഷാക്കാലമെന്നോ പഠനകാലമെന്നോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ തിയേറ്ററുകളിലേക്ക് ഒഴുകിയ ദിവസം. സ്കൂളുകളും കോളേജുകളും മുദ്രാവാക്യം വിളികളോടെ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ദിവസം. മലയാള സിനിമയ്ക്ക് ടോവിനോ
Read more