ടിയാനെ നിര്‍വ്വചിക്കുമ്പോള്‍…
ഇന്ത്യന്‍ രാഷ്ട്രീയം പച്ചയായി അവതരിപ്പിച്ച സിനിമയാണ് ടിയാന്. ടിയാന് നിര്‍വചിക്കുന്നത് ഇന്ത്യന്‍ ജനതയെയാണ്. അവരുടെ രാഷ്ട്രീയത്തെയാണ്. വിശ്വാസത്തെയാണ്. വിശ്വാസം അന്ധമാകുന്നത് അപകടമാണെന്നും ആത്മമാകുമ്പോള് അത് യഥാര്ത്ഥമാകുമെന്നും സിനിമ
Read more