ലോക്ക്ഡൗണ്‍ : സഫാരി ആനകള്‍ പട്ടിണിയിലേക്കെന്ന് റിപ്പോർട്ട്
ലോകത്തെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ ആഘാതമാണ് കോവിഡ് 19 ബാധ ഉണ്ടാക്കിയിരിക്കുന്നത്. ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകിടം മറിഞ്ഞിരിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ്
Read more