ഡ്രോൺ പറത്തി വീട്ടുസാധനങ്ങൾ വാങ്ങി.. വീഡിയോ
അരിയും കിറ്റും മരുന്നുകളും സര്‍ക്കാര്‍ സംവിധാനം വഴി എത്തിക്കുന്നുണ്ടെങ്കിലും ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം ആകുന്നില്ല. ചിലപ്പോള്‍ ഒരു പാക്കറ്റ് ബിസ്കറ്റ് ആകാം. പഴങ്ങളാകാം. അത്യാവശ്യം പച്ചക്കറികളാകാം.
Read more