മനുഷ്യത്വത്തിന്റെ കണ്ണുതുറപ്പിക്കും നൊമ്പരമായി അശ്വതി ഷോര്‍ട്ട് ഫിലിം
തമിഴ് നാട്ടില്‍ നിന്നും കുടിയേറി വന്നവര്‍ നമ്മുടെ ഫാക്ടറികളില്‍ പണിയെടുത്തിരുന്ന കാലത്തെയാണ് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന് അശ്വതി എന്ന കഥയിലൂടെ അവതരിപ്പിക്കുന്നത്. തമിഴന്റെ മകളുടെ അവസ്ഥ
Read more