ഇതായിരുന്നു ശ്രീജിത്തിന്റെ ജീവിതം
കെട്ടിയിട്ടതിനാൽ അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന അവൻ കണ്ണ് കൊണ്ട് അല്ലെന്നുള്ള ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഒപ്പം വലത്തെ കൈയിലെ പെരുവിരൽ കൊണ്ട് ഒാക്സിജൻ സിലിണ്ടറിലേക്ക് വെപ്രാളത്തോടെ ചൂണ്ടുന്നുണ്ടായിരുന്നു.
Read more