മതമാലിന്യങ്ങള് തീണ്ടാതെ കുട്ടികളെങ്കിലും വളരട്ടെ : രവിചന്ദ്രന്‍ സി
പൊതുഇടങ്ങളില്‍ മതംകയറുമ്പോള്‍.. രവിചന്ദ്രന്‍ സി എഴുതുന്നു.. (1) കരുനാഗപള്ളിയില്‍ ഒരു സ്ക്കൂള് യൂണിഫോമില്‍ വീണയും സരസ്വതിയും ഉള്ള ചിത്രം ആലേഖനം ചെയ്തിരിക്കുന്നു! ചിറ്റൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി
Read more