മാധ്യമങ്ങൾക്ക് കൈവിറച്ചുതുടങ്ങി, മാറിയില്ലെങ്കിൽ കളസം വലിച്ചുകീറും പുതിയ തലമുറ..
മാധ്യമസിൻഡിക്കേറ്റിന് ചരടുവലിക്കുന്നവർക്കും പ്രായത്തിന്റെ അവശതകൾ ബാധകമാണ്. പല്ലും നഖവും കൊഴിയും. വീര്യം ചോരും. മനസെത്തുന്നിടത്ത് ശരീരമെത്താതെ വരും. എത്ര ശത്രുക്കൾക്കും സങ്കടം തോന്നുന്ന അവസ്ഥയിലേയ്ക്ക് അവർക്കും എത്താതെ
Read more