ബ്രിട്ടീഷുകാര്‍ക്ക് സംസ്കാരവും ബഹുമാനവും ഉള്ളതുകൊണ്ട് ഗാന്ധി ജയിച്ചു
“ഈ ഗാന്ധിസേവാസദനം നമുക്ക് സംരക്ഷിക്കണം” “എങ്ങനെ..? ആരുണ്ട് കൂടെ..?” “ഗാന്ധിജി ഇല്ലേ..? അദ്ദേഹം കാട്ടിത്തന്ന വഴികളില്ലേ..? സഹന സമരം.. നമുക്ക് നിരാഹാരമിരിക്കാം.. മരണം വരെ.. ഞാനുണ്ട്..” “ഹും..
Read more