പൂര്‍ണിമ ഇന്ദ്രജിത്ത്, ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്
പൂര്‍ണിമ ഇന്ദ്രജിത്ത്, ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി
Read more