ലൈംഗികതയല്ല എന്റെ സിനിമ : സംവിധായകന് ” ജയന് ചെറിയാന് “
“ഉട്ത്താപഞാബ്, കഥകളി, കമ്മട്ടിപ്പാടം”എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ ഉണ്ടാവുകയും, തുടര്‍ന്ന് റദ്ദാക്കുകയും ചെയ്ത ‘കാ ബോഡി സ്കേപ്സ്’ എന്ന ചിത്രത്തിന്റെ ഉള്ളടക്കവും യാഥാസ്ഥികതയും തുറന്നു
Read more