ഏതു വിദ്യാലയമാണ് നാം തുറക്കേണ്ടത്? : എം എം യാസിര്‍
എം എം യാസിര്‍ അക്ഷരതെറ്റില്ലാതെ എഴുതാനറിയുന്നവരേക്കാളും നമ്മുക്കാവശ്യം നീതിബോധവും പൗരബോധവുമുളള മനുഷ്യരെയാണ്. അതുകൊണ്ട് കുഞ്ഞുള്‍ക്ക് ലളിതമായി നിയമവും ഭരണഘടനയുടെ മുഖവരയും അന്തസത്തയും അഞ്ചാം ക്ലാസ്സുമുതല്‍ പഠിക്കാന്‍ അവസരമുണ്ടാക്കണം.
Read more