മധു, ഗൃഹലക്ഷമി, ഗിലു ജോസഫ്, പാര്‍വ്വതി.. ആള്‍ക്കൂട്ട അതിക്രമം മലയാളിയുടെ വിനോദമോ?
”മലയാളികള്‍ക്കിടയില്‍ അരാജകത്വ രാഷ്ട്രീയം വളര്‍ന്നുവരുന്നതിന്റെ തെളിവാണ് മധുവിന്റെ മരണമെന്നും മലയാളിയുടെ സാമൂഹ്യ-സാംസ്കാരിക ബോധത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്നും പറയാന്‍ ആരും തയ്യാറായില്ല. ഞങ്ങള്‍ക്ക് മുലയൂട്ടണം, തുറിച്ചുനോക്കരുത് എന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ
Read more