പ്രിയപ്പെട്ട സ്ത്രീകളേ…. വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്
എം വിന്‍സെന്റിനേയോ അമലിനേയോ ഞാന്‍ കുറ്റപ്പെടുത്തുക ഒരേയൊരു കാര്യത്തില്‍ മാത്രമാണ്. അവര്‍ക്ക് രണ്ടു പേര്‍ക്കും ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളോട് കുറച്ചു കൂടി സത്യസന്ധത പുലര്‍ത്താമായിരുന്നു. സത്യം പറയാമായിരുന്നു.
Read more