സ്വന്തം കൃഷി, നാടന്‍ രുചിക്കൂട്ടുകള്‍.. വൃന്ദാമ്മ പൊളിയാണ്..
സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ വിഭവങ്ങളാണ് 83 ാം വയസ്സിലും വൃന്ദാമ്മയുടെ രുചിക്കൂട്ടുകള്‍ക്ക് മിഴിവേകുന്നത്. വെണ്ടയ്ക്ക, ചീര, വഴുതന, കോളിഫ്ളവര്‍, കാബേജ്, പച്ചമുളക്, പയറ്, കുമ്പളങ്ങ, മുരിങ്ങക്കായ, കറിവേപ്പില
Read more