മകള്‍ ശ്രീജയ്ക്ക് അച്ഛന്റെ കത്ത്…
തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയില്‍ ശക്തമായ അച്ഛനായി തിളങ്ങിയ നടന് വെട്ടുകിളി പ്രകാശിന്റെ കത്ത് സോഷ്ല്‍മീഡിയയില്‍ വൈറലാകുന്നു. പ്രിയപ്പെട്ട മകള്‍ ശ്രീജയ്ക്ക് എന്ന് തുടങ്ങുന്ന കത്ത് ഒരു ഏറ്റുപറച്ചിലായിരുന്നു.
Read more