അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകം വിതരണം തുടങ്ങി
പാഠപുസ്തകങ്ങൾ നേരത്തെ അച്ചടിച്ച് വിദ്യാർത്ഥികളുടെ കൈകളിലെത്തിക്കുന്നതിൽ ഇത്തവണയും സർക്കാർ മുടക്കം വരുത്തിയില്ല. അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ തന്നെ തുടങ്ങിയിരിക്കുകയാണ്. ഒന്നാം വാല്യത്തിന്റെ സംസ്ഥാന
Read more