വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സമ്മാനം : സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി..
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമായി. ഇതോടെ സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി മുതൽ
Read more