ഒരമ്മ കടന്നുപോകുന്നത് ഇങ്ങനെയാണ് : തുറന്ന് പറയണം, സഹായം ചോദിക്കണം, നിങ്ങള്‍ ഒറ്റയ്ക്കല്ല
പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷാദരോഗം പ്രമേയമാക്കി ഒരുക്കിയ ജനന്യ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. പ്രസവശേഷമുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് എന്ന പേരില്‍ അറിയപ്പെടുന്ന വിഷാദരോഗം.
Read more