ഇതാണ് ആ കേസ്.. ഇങ്ങനെയാണ് വേട്ടയാടിയത്..
വെബ് ഡെസ്ക് പ്രണയിച്ച് വിവാഹം കഴിക്കാനും ഒരുമിച്ച് നടക്കാനും ജാതിയും മതവും നോക്കേണ്ടിവരുന്ന ഇരുണ്ടകാലത്തിലേക്ക് നാം തിരികെ പോകരുതെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസത്തെ കേരള ഹൈക്കോടതിയുടെ പരാമര്‍ശം.
Read more