പൈനാപ്പിൾ ബുക്ക് ചെയ്യാം, കർഷകർക്ക് താങ്ങാകാം..
കോവിസ് 19 വ്യാപനം കേരളത്തിലെ പൈനാപ്പിൾ കർഷകരെയാണ് പ്രതിസന്ധിയിലാക്കിയത്. ദിവസവും 1200 ടൺ പൈനാപ്പിൾ കയറ്റിയയച്ചിരുന്നത് കോവിഡിന്റെ പശ്ചാത്തലത്തിൽ പൂർണമായി നിലച്ചു. കർഷകർക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
Read more