കോവിഡ് കാലത്ത് കുട്ടികള്‍ക്കായി പൗലോ കൊയ്ലോയുടെ കഥ
‘ആല്‍ക്കെമിസ്റ്റ്’ എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോ കുട്ടികള്‍ക്കുള്ള കഥകളുമായി എത്തുന്നു. പ്രതീക്ഷ, വിശ്വാസം, സഹാനുഭൂതി എന്നീ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകരുന്ന രണ്ട് കഥാപുസ്തകങ്ങളാണ്
Read more