കുറ്റവാളികളെ വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല : സക്കറിയയുടെ പ്രതികരണം
ദിലീപിന്റെ വിഷയത്തില്‍ പലരും പ്രതികരണം രേഖപ്പെടുത്തി. ചിലരുടെ പ്രതികരണങ്ങള്‍ പിആര്‍ ഏജന്‍സിയുടെ കൂലിക്കാണെന്ന് വരെ വിമര്‍ശനം വന്നു. അപ്പോഴും തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സക്കറിയ. ദിലീപിനെ അനുകൂലിക്കുന്നു
Read more