മമ്മൂക്ക കാണിച്ച ഗൗരവം ഒരു ജ്യേഷ്ടന്റെതായിരുന്നു : സംവിധായകന്റെ പോസ്റ്റ് വൈറല്‍
പോടാാാ…പോയ് പടിക്കടാാാ…പടിക്കണ പ്രായത്തിൽ അഭിനയം മണ്ണാൻകട്ട എന്നൊക്കെ പറഞ്ഞ് നടന്നാലുണ്ടല്ലോ…നല്ല തല്ല് തരും…പോ…പൊക്കൊ…. പരീത് പണ്ടാരിയുടെ സംവിധായകന് ഗഫൂര്‍ വൈ ഏല്യാസ് മമ്മൂക്കയെ പരിചയപ്പെട്ട സംഭവം ഫേസ്ബുക്കില്‍
Read more