പാറിപ്പറക്കുന്ന ജീവിതങ്ങളുടെ പറവ…
തുടക്കം മുതല്‍ മട്ടാഞ്ചേരിയെ അടയാളപ്പെടുത്തി, മട്ടാഞ്ചേരിയുടെ ഊടുവഴികളിലൂടെ സൗബിന് കളിച്ച് ചിരിച്ച് നടക്കുകയായിരുന്നു. തൊട്ട് പിറകെ, അല്ലെങ്കില്‍ കൂടെത്തന്നെ പ്രേക്ഷകനും ഉണ്ടെന്ന തോന്നലായിരുന്നു പറവയുടെ വിജയം. ഒറ്റ വാക്കില്‍
Read more