ഇനി കുറച്ചീസം എന്റെ സ്വപ്നങ്ങള്‍ നിന്റെ അധരത്തില്‍ വസിക്കട്ടെ..
ആകാശം മുട്ടെ തലയുയര്‍ത്തി കാല്പാദം തട്ടുന്ന കാര്കൂന്തലിളക്കി പുഷ്ടിച്ച മേനി കാട്ടി നീയെന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചൊന്നുമല്ല, കാലം ശ്ശിയായി…. തരളിത മേനിയില്‍ ഭ്രമിപ്പിക്കാന്‍ മാത്രമായി പൊങ്ങിക്കിടകുന്ന
Read more