ഗൂഢാലോചനയും ജയില്‍സൂപ്രണ്ടിന്റെ പങ്കും അന്വേഷിക്കണം : പി സി ജോര്‍ജ്
നടിയെ അക്രമിച്ച കേസില്‍ വഴിത്തിരിവായ പള്‍സര്‍ സുനിയുടെ കത്തിനെ സംബന്ധിച്ചുള്ള ഗൂഢാലോചനയില്‍ ഉന്നത തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
Read more