വൈറലായി പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് : കയ്യടിച്ച് സോഷ്യല്‍മിഡിയ
By Special Reporter “അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 2019 ജനുവരി അവസാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടു നീങ്ങുന്നത്”
Read more