സിനിമാലോകത്തിന് പ്രതീക്ഷയേകി അഞ്ച് ആധുനിക തിയേറ്ററുകള്‍ കൂടി വരുന്നു
വെബ് ഡസ്ക് സംസ്ഥാനത്ത് അഞ്ച് ആധുനിക സിനിമാ തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞദിവസം ചേര്‍ന്ന കിഫ്ബി യോഗത്തില്‍ അനുമതിയായി. പയ്യന്നൂര്‍ (11.40 കോടി), കായംകുളം (15.03 കോടി), പേരാമ്പ്ര
Read more