അന്നക്കൊരടാവും മുളകാപുളിയും.. വൃന്ദാമ്മയുടെ നൊസ്റ്റാള്‍ജിക് സ്പെഷ്യല്‍..
സുകുമാര മേനോന്. അതാണ് വൃന്ദാമ്മയുടെ അച്ഛന്റെ പേര്. 83 വര്‍ഷം പിറകോട്ട് ചിന്തിച്ചപ്പോള്‍ അമ്മയ്ക്ക് ഓര്‍മ്മവന്നത് അന്നക്കൊരടാവിന്റെ രുചിക്കൂട്ടാണ്. ഒപ്പം അച്ഛന്റെ ഓര്‍മ്മകളും. ചീറ്റൂരും കൊടുവായൂരും ഒക്കെയാണ്
Read more