നീലി : കാലത്തിന്റെ തീപ്പന്തം
ഒരു കാലഘട്ടത്തിന്റെ അടയാളമാണ് യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ‘നീലി’ മ്യൂസിക് വീഡിയോ. ജാതീയ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് ദളിതന്റെ അവസ്ഥ എന്തായിരുന്നു എന്ന് നീലി ദൃശ്യാവിഷ്കരിക്കുന്നു. കാലവും ദേശവും
Read more