ഫസ്റ്റ്ലുക്കുകള്‍ തരംഗമാകുന്ന മരക്കാര്‍ : സുബൈദയായി മഞ്ജു
വെബ് ഡസ്ക് പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ ഓണ്‍ലൈന്‍ ലോകത്ത് തരംഗമാകുന്നു. മോഹന്‍ലാലിന്റെ മരക്കാർ ലുക്ക് വലിയ ചര്‍ച്ചയാവുകയും ആരാധകര്‍ ആഘോഷമാക്കുകയും
Read more