‘ഡിവോഴ്സ്’ ആണ് എന്റെ സിനിമ.. ആറ് സ്ത്രീകളുടെ കഥയാണ് ഇത്..
വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപ ധനസഹായം നല്കുന്ന പദ്ധതിക്ക്
Read more